കാളാണ്ടിത്താഴം: പരേതനായ കുറ്റിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ പെരളാംകാവ് താഴെ പൊറ്റ കമലമ്മ(80) നിര്യാതയായി. മക്കൾ: കെ. സുനിൽ കുമാർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), സിനി (സെക്രട്ടറി, മാവൂർ ക്ഷീര സഹകരണ സംഘം). മരുമക്കൾ: മനോഹരൻ (ചെറൂപ്പ), ദിവ്യ (കോണോട്ട്). സഹോദരങ്ങൾ: പത്മിനി, പരേതരായ വടക്കെ കോങ്ങാട്ട് കൃഷ്ണൻ കുട്ടി മാസ്റ്റർ, ദാക്ഷായണി അമ്മ, സരോജിനി അമ്മ. സഞ്ചയനം ഞായറാഴ്ച.