മാത്തോട്ടം: ടി.പി. മുനീറ (44) നിര്യാതയായി. ഭർത്താവ്: കെ. ഗഫൂർ. മക്കൾ: അബ്ദുൽ ഗനിയ്യ്, മുഹമ്മദ് ഇർഫാൻ ഗഫൂർ, ആയിശ, സഹ്വ.