തിരുവമ്പാടി: കാക്കനാട്ട് കുഞ്ഞമ്മ (65) നിര്യാതയായി. ഭർത്താവ്: ടി.കെ. വിജയൻ. മക്കൾ: കെ.വി. ഷിബു (സി.പി.എം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം, തിരുവമ്പാടി ക്ഷീരസംഘം ജീവനക്കാരൻ), കെ.വി.ഷിജു (സി.പി.എം തിരുവമ്പാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സുജീഷ, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരശ്ശേരി ഓടത്തെരുവ് പൊതുശ്മശാനത്തിൽ.