നരിക്കുനി: വടക്കേ പുറായിൽ വാസു (73) നിര്യാതനായി. സി.പി.എം കാവുംപൊയിൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുധ. മകൻ: ജ്യോതിഷ്. മരുമകൾ: സോണിയ (ആശവർക്കർ, നരിക്കുനി). സഞ്ചയനം ഞായറാഴ്ച.