വടകര: കെ.ടി ബസാറിലെ കാടുനാലംകുനിയിൽ കേളപ്പൻ (104) നിര്യാതനായി. മക്കൾ: പ്രേമ, രാധ, കമല, ഉഷ, രവീന്ദ്രൻ, രമ, രതി, പരേതയായ വസന്ത. മരുമക്കൾ: നാരായണൻ, ജനാർദനൻ, രാജൻ, ബാബു, സോമൻ, റീന, രവീന്ദ്രൻ, പരേതനായ ബാബുരാജ്.