നന്തി ബസാർ: തിക്കോടിയിലെ കരിയാറ്റി കുനി സത്യൻ (61) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ.
മാതാവ്: പരേതയായ കല്യാണി. ഭാര്യ: ഗീത. മക്കൾ: അഡ്വ. രോഷ്ന, അനിഷേദ്. മരുമക്കൾ: ഷിബു (ചാലിക്കര), സാലികൃഷ്ണ.