ഉള്ള്യേരി: പാലോറ കണ്ണങ്കണ്ടി ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഗംഗ. മകൾ: ഹരിപ്രിയ (മലബാർ ഹോസ്പിറ്റൽ മൊടക്കല്ലൂർ). മരുമകൻ: അശ്വന്ത്. സഹോദരങ്ങൾ: മാധവി കൊയിലാണ്ടി, രവീന്ദ്രനാഥ് കുന്നത്തറ, പ്രഭാകരൻ കൊയിലാണ്ടി, പ്രസന്നകുമാർ ആനവാതുക്കൽ.