നാദാപുരം: കസ്തൂരിക്കുളത്തെ പരേതനായ കണ്ടോത്ത് പോക്കർഹാജി യുടെ മകൻ മുനീർ (40) നിര്യാതനായി. മാതാവ്: കുഞ്ഞാമി ഹജ്ജുമ്മ. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാലി, അബ്ദുല്ല, ഫിറോസ്, റാഷിദ്, സാബിറ, അസ്മിറ.