കോഴിക്കോട്: ഇരിങ്ങാടൻപള്ളി രാരിച്ചൻകണ്ടി രാധാകൃഷ്ണൻ (70) നിര്യാതനായി. മലയാള മനോരമ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുമതി. മക്കൾ: രാഹുൽ, രോഹിൽ, രശ്മി. മരുമക്കൾ: ശ്രീഷ്ണ, ശ്രീഷ്മ, സതീഷ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.