ആയഞ്ചേരി: വള്ളിയാട് കുഞ്ഞോത്ത് മുഹമ്മദ് മൂസ (71) ഷാർജയിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽകലാം ആസാദ്, സലീന, സഫീന. മരുമക്കൾ: നൗഷാദ് (ദുബൈ), ഫൈസൽ (ഷാർജ), റൈഹാനത്ത്. സഹോദരി: ആയിഷ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ഷാർജയിൽ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.