കക്കോടി: ചാലിൽതാഴം വേലായുധൻ പിള്ള (റിട്ട. റെയിൽവേ-81) നിര്യാതനായി. ഭാര്യ: വി.സി. ലളിതമ്മാൾ. മക്കൾ: ഡോ. ഗീത (സീനിയർ വെറ്ററിനറി സർജൻ കൊയിലാണ്ടി, ഉല്ലാസ് (കാനഡ). മരുമക്കൾ: സുധാകരൻ കെ.വി കരുവിശ്ശേരി), (റിട്ട. അസോസിയേറ്റ് പ്രഫസർ മലബാർ ക്രിസ്ത്യൻ കോളജ്), രാഖി പിള്ള (കാനഡ). സഹോദരങ്ങൾ: പി.എസ്. രാമചന്ദ്രൻ പിള്ള, ആർ. പത്മകുമാരി, ആർ. ശാന്തകുമാരി, പി.ആർ. രാധാമണി, ആർ. അംബിക കുമാരി, എസ്. രാധാകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.