കുന്ദമംഗലം: വെളൂര് പട്ടലിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുലോചന (69) നിര്യാതയായി. മക്കൾ: ബൈജു, ഷൈജു. മരുമക്കൾ: പ്രമീള, ഷിജി. സഞ്ചയനം വെള്ളിയാഴ്ച.