വേളം: വലകെട്ടിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുത്തലത്ത് ഏറഞ്ചേരി അമ്മദ് (102) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു ഹജ്ജുമ്മ. സഹോദരങ്ങൾ: മൊയ്തു (വിളക്കിലേരിക്കണ്ടി), പാത്തു (നിട്ടൂർ), അയിശ (നിട്ടൂർ), പരേതയായ കുഞ്ഞാമി (പന്നിവയൽ).