നന്മണ്ട: മാക്കോത്ത് ലക്ഷ്മിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ നായർ. മകൻ: പരേതനായ ഗംഗാധരൻ. മരുമകൾ: പ്രഭാവതി പുറമേരി (റിട്ട. അധ്യാപിക).