കാട്ടിക്കുളം: 55ൽ അടിച്ചേരി കണ്ടി രാജൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിമിഷ, നീഷ്മ, നിഷ. മരുമക്കൾ: അശോകൻ, പ്രജോഷ്, അനീഷ്.