കക്കട്ടിൽ: പരേതനായ റിട്ട. വില്ലേജ് ഓഫിസർ ടി.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ചാത്തോത്ത് ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ഗംഗാധരൻ, വിജയ രാഘവൻ, രത്നകുമാരി, സുശീല, ശകുന്തള (പെരുവണ്ണ). മരുമക്കൾ: അജിതകുമാരി, ഗീത, ജനാർദനൻ (റിട്ട. പഞ്ചായത്ത് സ്പെഷൽ ഓഫിസർ), പരേതനായ രാധാകൃഷ്ണക്കുറുപ്പ്, രാജകുറുപ്പ്.