പയ്യോളി: മണിയൂർ മങ്കരയിലെ മൊടോംകോളി അബൂബക്കർ (50) നിര്യാതനായി. പരേതരായ മൊയ്തുവിന്റെയും കുഞ്ഞാമിയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് കറാമ (സെക്രട്ടറി, മുസ്ലിം ലീഗ്, മങ്കര), ഇബ്രാഹിം, യൂസുഫ്, കദീശ (മീനത്തുകര).