കാക്കൂർ: ഭാരതീയ ജനത കർഷക മോർച്ച ചേളന്നൂർ മണ്ഡലം സെക്രട്ടറി പാവണ്ടൂർ കൊരട്ടക്കുന്നുമ്മൽ രാജൻ (53) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രമ്യാ രാജ് (സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്മെന്റ്), നീതു രാജ് (വിദ്യാർഥി). മരുമകൻ: വിപിൻ (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: രാമൻകുട്ടി, ചെറിയേക്കൻ, മാണിക്യം, ശാന്ത, മാധവി, ശശി. സഞ്ചയനം വെള്ളിയാഴ്ച.