മലാപ്പറമ്പ്: പുനപ്പുനത്തിൽ പറമ്പിൽ പരേതനായ പുതുക്കുടി കൃഷ്ണന്റെ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, രമേഷ്ബാബു, സുഭാഷ് കുമാർ, സുനിൽകുമാർ, അനിൽകുമാർ, പ്രേമലത, ഗീതാമണി, പരേതനായ ഷാജി. മരുമക്കൾ: പ്രസന്ന, ഷീബ, താര, അജിത, ദീപ, പരേതനായ വാസു. സഞ്ചയനം വ്യാഴാഴ്ച.