പന്തീരാങ്കാവ്: മുതുവനത്തറ വലവീട്ടിൽ മഠത്തിൽ എം. പത്മിനി ടീച്ചർ (85) പി.കെ നിവാസ് നിര്യാതയായി. കുന്നംകുളങ്ങര എ.എൽ.പി സ്കൂൾ മുൻ പ്രഥമാധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: കനകലത (റിട്ട. അധ്യാപിക പന്തീരാങ്കാവ് യു.പി സ്കൂൾ), പ്രേമാനന്ദൻ (റിട്ട. അധ്യാപകൻ, ഒളവട്ടൂർ ഹൈസ്കൂൾ), ഹരിപ്രിയ, പ്രീതി, സ്വപ്ന (അധ്യാപിക, പെരിങ്ങളം യു.പി സ്കൂൾ). മരുമക്കൾ: സുധാകരൻ (റിട്ട. അധ്യാപകൻ പന്തീരാങ്കാവ് യു.പി സ്കൂൾ, പ്രഭാകരൻ (റിട്ട. കൃഷിവകുപ്പ്) സുരേഷ് കുമാർ (റിട്ട. എച്ച്.എസ്.എ) പ്രകാശ് മണികണ്ഠൻ (എസ്.ഐ, ക്രൈംബ്രാഞ്ച്, കോഴിക്കോട്), മിനി. സഞ്ചയനം ബുധനാഴ്ച.