ചാലപ്പുറം: ചെമ്പകത്താഴം പറമ്പ് ശിവനിലയം രവീന്ദ്രൻ (61) നിര്യാതനായി. മക്കൾ: വിനു രവീന്ദ്രൻ, വിദ്യ. മരുമക്കൾ: അപർണ, പരേതനായ വീരബാഹു. സഹോദരങ്ങൾ: ഗജേന്ദ്രൻ, രാജേന്ദ്രൻ, അശോക് കുമാർ, ബാലകൃഷ്ണൻ, ഉമ, ഗൗരി, പരേതരായ ബേബി, ശങ്കരൻ, ഇന്ദ്രാണി, ജയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ.