പേരാമ്പ്ര: നൊച്ചാട് എലിപ്പാറക്കൽ ബിയ്യാത്തുമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിഹസ്സൻ. മക്കൾ: കുഞ്ഞി പാത്തുമ്മ, പരേതനായ കുഞ്ഞേത് കുട്ടി. മരുമക്കൾ: പരേതരായ മൊയ്തി, കദീജ. സഹോദരങ്ങൾ: കുഞ്ഞിപര്യായി ഹാജി, മൂസ, പക്രൂട്ടി ഹാജി, അബ്ദുല്ല ഹാജി, ആമിന പരേതരായ കുഞ്ഞായിശ, കദീജ