ബാലുശ്ശേരി: പരേതനായ ഇല്ലത്ത് ചാത്തു ചെട്ട്യാരുടെ മകൻ ബ്ലോക്ക് റോഡിനടുത്ത് കൊയിലോത്തുകണ്ടി വിനോദ് (47) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: രജിത (താമരശ്ശേരി). മകൻ: വിപിൻ. സഹോദരങ്ങൾ: ദാസൻ (ഇല്ലത്ത് ഫ്ലവർ സ്റ്റാൾ ബാലുശ്ശേരി), പരേതയായ രാഗിണി. സഞ്ചയനം ഞായറാഴ്ച.