താമരശ്ശേരി: പരപ്പൻപൊയിൽ കല്ലാരുംകെട്ടിൽ താമസിക്കുന്ന പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കൾ: ലത്തീഫ് (ഓട്ടോ ഡ്രൈവർ), അഷ്റഫ് (ബിസിനസ്), ജമീല, സുഹറ, റസിയ. മരുമക്കൾ: മുഹമ്മദ് (പരപ്പൻപൊയിൽ), റഷീദ് (പിലാശ്ശേരി), നാസർ (പുത്തൂർ ), ആസ്യ, റംല.