കൊയിലാണ്ടി: കൊല്ലം കല്ലറക്കൽ കുഞ്ഞയിശ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: മുഹമ്മദ് (അംരാസ്), ബീവി (എലത്തൂർ), സുലൈഖ, സുരഭി, പരേതയായ സൈനബ കല്ലറക്കൽ. മരുമക്കൾ: മുഹമ്മദ് കോയ, എൻ.വി. ഹംസ (സുരഭി), റാബിയ ചുള്ളിയിൽ, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി അറഫാത്ത്, ഹവ്വ ഉമ്മ, പരേതരായ അബ്ദുല്ലക്കുട്ടി, ബീക്കുട്ടി, ഫാത്തിമ.