പുല്ലാളൂർ: ഇസ്സത്തുൽ സംഘം മദ്റസ കമ്മിറ്റി മുൻ മെംബറും സമസ്ത സജീവ പ്രവർത്തകനുമായിരുന്ന കുറുക്കൻ കുന്നുമ്മൽ അബൂബക്കർ ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അബ്ദു റസാഖ് (അജ്മാൻ), അബ്ദുസ്സമദ് (സൗദി), അബ്ദുന്നാസർ, ഇബ്രാഹിം (റിയാദ്), അബ്ദുൽ ഗഫൂർ (ബഹ്റൈൻ), ഫാത്തിമ. മരുമക്കൾ: ഈസ, സഫിയ, റംല, സൂറ, റുബീന, ബുഷ്റ, റഹീന.