എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം വെള്ളാറമ്പാറ മലയിൽ വലിയപറമ്പിൽ ശ്രീദേവി (70) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മകൾ: സ്മിത. മരുമകൻ: വിനീഷ് താമരശ്ശേരി. സഞ്ചയനം വ്യാഴാഴ്ച.