വടകര: പതിയാരക്കര പുന്യേലത്ത് താമസിക്കും കിഴക്കെ മോപ്പള്ളി ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രത്നാകരൻ, രത്നപ്രഭ. മരുമക്കൾ: പുഷ്പൻ, ലിബിഷാ. സഹോദരങ്ങൾ: ശങ്കരൻ, രവീന്ദ്രൻ, കമലാക്ഷി, പരേതരായ നാരായണൻ, മാധവൻ.