മുക്കം: കല്ലുരുട്ടി ഒഴുകിൽ തട്ടയൂര്‍ ഇല്ലം ശിവാലയത്തിൽ ശിൽപ (21) നിര്യാതയായി. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ പി.ജി വിദ്യാർഥിനിയാണ്. പിതാവ്: ശങ്കരൻ നമ്പൂതിരി (അധ്യാപകൻ എ.യു.പി.എസ് കാവനൂർ). മാതാവ്: ഉമാദേവി (അധ്യാപിക, അൽഇർഷാദ് സ്കൂൾ, തെച്യാട്). സഹോദരി: സാന്ദ്ര. സംസ്കാരം വെള്ളി രാവിലെ എട്ടിന് വീട്ടുവളപ്പിൽ.