വടകര: ഒഞ്ചിയം ചെറിയപറമ്പത്ത് സിദ്ധാർഥൻ (67) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനൂപ് (ടെലികോം എൻജിനീയർ), നിജിൻ, അനുശ്രീ. മരുമക്കൾ: ജിനു (ദുബൈ), അർച്ചന (യു.എൽ.സി.സി). സഹോദരങ്ങൾ: രാധ, പ്രസന്ന, സാവിത്രി.