കുന്ദമംഗലം: പെരുവഴിക്കടവ് കരിപറമ്പത്ത് (പാറയില്‍) ദേവകിയമ്മ (85) നിര്യാതനായി. മക്കള്‍: ഗോപി, ബേബി. മരുമക്കള്‍: സുലോചന, ഹരിദാസന് (മൂഴിക്കല്‍). സഹോദരങ്ങള്‍: പ്രകാശന് (കാളൂര്‍ റോഡ്), പരേതരായ നാരായണന്, കൃഷ്ണന്‍കുട്ടി, ചന്തുകുട്ടി.