മുക്കം: ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ആയിപ്പൊറ്റമ്മൽ നടുവിൽ അബ്ദുല്ല (65) നിര്യാതനായി. ചേന്ദമംഗല്ലൂരിൽ അൽറയ്യാൻ ടോട്ടൽ ക്ലീനിങ് ഹൗസ് സ്ഥാപന ഉടമയായിരുന്നു. ഭാര്യ: മറിയം. മക്കൾ: എ.പി. ജാഫർ ഷെരീഫ് (മുക്കം മൾട്ടിപർപ്പസ് കോഓപറേറ്റിവ് സൊസൈറ്റി), മുഹമ്മദ് ഫായിസ്.