കൊടുവള്ളി: കളരാന്തിരി പുത്തൻപുരയിൽ അഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ലിയാഖത്ത് അലി, സാദിഖ് അലി. മരുമകൾ: അസ്നത്ത്. സഹോദരങ്ങൾ: ആയിശ ഹജ്ജുമ്മ (തണ്ടോറ), പി.പി. അബ്ദുറഹിമാൻ കുട്ടി (ട്രഷറർ, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പരേതരായ ബീമ പുറായിൽ, പി.പി. കുഞ്ഞാലി, ഉമ്മേത്തി, ഫാത്തിമ കുളിരാവുങ്കൽ.