വടകര: ചോമ്പാല കല്ലാമല വാഴയില്‍ കല്യാണി (75) നിര്യാതയായി.ഭര്‍ത്താവ് പരേതനായ കേളപ്പന്. മക്കള്‍ വിജയന് (റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയര്‍), വനജ (അംഗൻവാടി വര്‍ക്കര്‍), ബാബു (ഏലിയാട്ട് സെയില്‍സ് സർവിസ് -മാഹി), അജിത. മരുമക്കള്‍: റീത്ത, അശോകന്, രജിത. സഹോദരി: നാരായണി.