പേരാമ്പ്ര: വയനാട് കമ്പളക്കാട് കരിങ്കുറ്റി ഹൈസ്കൂൾ റിട്ട: പ്രധാനാധ്യാപകൻ നൊച്ചാട് പാറപ്പുറത്ത് ദാമോദരൻ (75) നിര്യാതനായി. പ്രകൃതി ജീവനകലയുടെ പ്രയോക്താവായിരുന്നു.ഭാര്യ: രാധ. മക്കൾ: രതീഷ് (കെ.എസ്.ആർ.ടി.സി), രജിത്ത് (എ. എം. മോട്ടോർസ് ). മരുമക്കൾ: രമ്യ, അനുപമ. സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതരായ കേളപ്പൻ, കുഞ്ഞിക്കണ്ണൻ.