ഫറോക്ക്: പേട്ട അവിട്ടത്തിൽ താമസിക്കുന്ന കൊടക്കാട്ടകത്ത് അലവി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷ്റഫ്, അയ്യൂബ് ഖാൻ ചുങ്കം, അസ്ക്കർ, അമീർ മിസ്ബാഹി, സുഹറ, പരേതനായ ഹസ്സൻ. മരുമകൻ: സൈതലവി.