പേരാമ്പ്ര: ചേനോളിയിലെ പീടികക്കണ്ടി അപ്പുക്കുട്ടി (71) നിര്യാതനായി. സഹോദരങ്ങൾ: ജാനു, കുഞ്ഞിച്ചെക്കിണി, കാർത്തി, രാധ, വസന്ത, പരേതനായ ബാലൻ.