ചെറുവണ്ണൂര്‍: കൊല്ലേരിത്താഴം കാരിയില്‍ കൃഷ്ണന് (82) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: ബൈജു, ബീന. മരുമക്കള്‍: സുഭാഷ്, സിനി.