എരവന്നൂർ: നടുവിലക്കണ്ടി കെ.സി. രാജൻ (59) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രതീഷ്, രമേശൻ (സി.പി.എം എരവന്നൂർ ബ്രാഞ്ച് അംഗം), രഞ്ജിത്ത് (ഗൾഫ്). മരുമക്കൾ: ഷിൽന, അശ്വതി. പിതാവ് : പരേതനായ പാച്ചു. മാതാവ്: മാണിക്യം. സഹോദരങ്ങൾ: ലീല, പരേതനായ ചന്ദ്രൻ.