എളേറ്റിൽ: ചെറ്റക്കടവ് അരുപ്പാണ്ടി എടത്ത് അമ്മാളു (76) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സിദ്ധാർഥൻ (പോസ്റ്റ്മാൻ, വലിയപറമ്പ), സുധാകരൻ. മരുമക്കൾ: ലത, മിഷ.