ചെറുവണ്ണൂർ: സ്രാമ്പ്യക്ക് സമീപം ചാവൂർ പറമ്പിൽ മുല്ലാ സിൽ മുസ്ല്യാരകത്ത് അബ്ദുൾ ഹമീദ് (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ ലിനിഷ്, ലുബിന, മുഹമ്മദ് ലിയാസ് (കുവൈത്ത്). മരുമക്കൾ: മുജീബ് റഹ്മാൻ (മാങ്കാവ്), മുഹ് മിന, തനൂജ. സഹോദരങ്ങൾ: ബഷീർ, റസാഖ്, യൂനുസ്, ആയിഷാബി, ജമീല, ആമിനബി, പരേതരായ ഹുസൈൻ, ഇസ്തിക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കൊളത്തറ വടക്കെ ബസാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.