ഫറോക്ക് പേട്ട: കുളങ്ങരപ്പാടം ചേരിക്കണ്ടി മോയിൻ കുട്ടി (കുഞ്ഞുട്ടി- 71) നിര്യാതനായി. പിതാവ്: കൊടക്കല്ല് പറമ്പിൽ പരേതനായ മാമു. മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഫീഖ് (ജിദ്ദ), ഹാരിസ്, ഫെമിന, ഫൈസൽ. മരുമക്കൾ: അഫ്സൽ, നസീറ, റാശിദ. സഹോദരങ്ങൾ: സീതി, മുഹമ്മദ്, സൈതലവി, അബൂബക്കർ, മൊയ്തീൻകോയ, ഉമ്മാച്ചയി, ഫാത്തിമ, സൈനബ.