വടകര: നടക്കുതാഴെ ചാക്യപുറത്ത് കഞ്ഞിപ്പുരയ്ക്ക് സമീപം ഏരോത്ത് മീത്തൽ നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, രാധ, ബാലകൃഷ്ണൻ, ലീല, ചന്ദ്രൻ. മരുമക്കൾ: കുഞ്ഞിരാമൻ, മോളി, പരേതരായ കുമാരൻ, ബാലൻ. സഹോദരങ്ങൾ: ജാനു, രാഘവൻ, പരേതരായ ഗോവിന്ദൻ, ഗോപാലൻ, കുമാരൻ, മാധവി.