പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ തട്ടാങ്കണ്ടി ടി.കെ. കുഞ്ഞമ്മദ് (71) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: ഇസ്മാഈൽ (ഖത്തർ), ജുമാന (അധ്യാപിക, വാല്യക്കോട് എ.യു.പി സ്കൂൾ), ജലീൽ, ജംഷിറ, ശഹർബാനു. മരുമക്കൾ: ഷമീന, സുബൈർ, സക്കീർ, ശംസുദ്ദീൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, കുഞ്ഞയിശ, കുഞ്ഞാമിന, നഫീസ, സൈനബ, പരേതരായ ടി.കെ. ഇബ്റാഹിം, മറിയം.