വേളം: ചെറുകുന്ന് താഴെ കേളോത്ത് കാർത്യായനി അമ്മ (66) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. മക്കൾ: സുരേഷ് ബാബു, സുധീഷ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), സുജിത. മരുമക്കൾ: സിന്ധു, സജിത, സുദേവൻ. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ഗോപാലൻ, ശങ്കരൻ, നാരായണൻ, അനന്തൻ.