കക്കോടി: കിഴക്കുംമുറി അയിലാടത്ത് താഴത്ത് അപ്പുക്കുട്ടൻ നായർ (റിട്ട: പൊലീസ് ഹെഡ് കോൺസ്റ്റബിൾ-72) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ജയമോഹൻ (ലാൻഡ് മാർക്ക്), സ്മിത. മരുമക്കൾ: സുനിൽ കുമാർ (എൽ.ഐ.സി), ജിജില (ചേളന്നൂർ 7/6). സഹോദരങ്ങൾ: കുമാരൻ നായർ (റിട്ട. ജില്ല രജിസ്ട്രാർ), ഭാർഗവി അമ്മ, മാളുക്കുട്ടി അമ്മ, പാർവതി അമ്മ, പരേതനായ രാഘവൻ നായർ. സഞ്ചയനം വ്യാഴാഴ്ച.