താമരശ്ശേരി: ചെമ്പ്ര കല്ലടപ്പൊയിൽ വേലുക്കുട്ടി (77) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഷാജി, ഷാബു, ഷീജ. മരുമക്കൾ: സോമരാജൻ, ഷീന, ജീഷ്മ. സംസ്കാരം ബുധനാഴ്ച.