താമരശ്ശേരി: അണ്ടോണ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാലത്തിങ്ങൽ പി. ഉസ്സയിൻ കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ ഇ.സി ആമിന ഹജ്ജുമ്മ. മക്കൾ: സാബിത്ത്, അലി, സിനാൻ. മരുമകൾ: റൗഷിയ.