ഉള്ള്യേരി: തേവർകണ്ടി ഫാത്തിമ (82) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുള്ളകുട്ടി. മക്കൾ: മുഹമ്മദ് കോയ, ബഷീർ (ഖത്തർ), ജമീല, സുബൈദ, പരേതനായ കോയസൻകുട്ടി. മരുമക്കൾ: കുഞ്ഞബ്ദുള്ള, സാബിറ, നബീസ, സജിത, പരേതനായ ബഷീർ.