നടുവണ്ണൂർ: പൂനത്ത് നാലുപണക്കാം മാക്കൂൽ കുട്ടാലി ഹാജിയുടെ മകനും കുന്ദമംഗലം മർകസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ മജീദ് (53) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞി മറിയം, ഫാത്തിമ, മുഹമ്മദ് ബഷീർ (സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കിഴക്കോത്ത് പഞ്ചായത്ത്), അബ്ദുൽ ഗഫൂർ (ബംഗളൂരു).